Duas & Supplications

ബറാഅത്ത് രാവിലെ പ്രത്യേക ദിക്റുകളും പ്രാർത്ഥനകളും

Download Share on WhatsApp
ബറാഅത്ത് രാവിലെ പ്രത്യേക ദിക്റുകളും പ്രാർത്ഥനകളും

പുണ്യമേറിയ ബറാഅത്ത് രാവിൽ സുകൃതങ്ങൾ ചെയ്യാം 🤍 

വിധി നിർണയത്തിന്റെ ഈ വിശുദ്ധ രാത്രിയിൽ സൃഷ്ടാവിനോട് കൂടുതൽ അടുത്തിരിക്കാം. 

🌙 ശഅ്ബാൻ 15-ാം രാത്രി പാപമോചനത്തിന്റെയും പ്രാർത്ഥനയുടെയും അല്ലാഹുവിന്റെ അപാര കരുണയുടെയും രാത്രി. 🤲 

ലൈലത്തുൽ ബറാഅഃ..…
പരകോടികളുടെ പാപങ്ങൾ പൊറുക്കപ്പെടുന്ന ദിവസം.
ഒരു വർഷത്തെ മനുഷ്യന്റെ ബജറ്റ് മലക്കുകളെ ഏൽപിക്കപ്പെടുന്ന ദിവസം.
പുണ്യനബി ദീർഘനേരം സുജൂദിൽ കിടന്ന് പ്രാർത്ഥിച്ച പുണ്യ ദിനത്തിൽ നമുക്കും നാഥന്റെ മുന്നിൽ നമ്ര ശിരസ്കരാവാം. അവന്റെ ദർബാറിലേക്ക് കരമുയർത്താം.

Save • Share • Reflect

File Type PDF
File Size 780.47 KB
Downloads 152
Tags: #ബറാഅത്ത് #ബറാഅത്ത് രാവ് #baraath #dikr #dua #majlis
Download Share on WhatsApp
More from Duas & Supplications

Related Documents

റജബ് മാസം ആഗതമായാൽ പതിവാക്കേണ്ട ദിക്റുകളും ദുആകളും

റജബ് മാസം ആഗതമായാൽ പതിവാക്കേണ്ട ദിക്റുകളും ദുആകളും

View
മിഅ്‌റാജ് രാവിൽ ചൊല്ലേണ്ട ദിക്റുകൾ

മിഅ്‌റാജ് രാവിൽ ചൊല്ലേണ്ട ദിക്റുകൾ

View
റമളാൻ മാസപിറവി ദൃശ്യമായാൽ

റമളാൻ മാസപിറവി ദൃശ്യമായാൽ

View